മലയാള സിനിമയിലെ ഒരു അപൂര്‍വ്വ കഥയാണ് നടി ദീപ നായറിന്റെ ജീവിതം. 2000-ല്‍ പുറത്തിറങ്ങിയ പ്രിയം എന്ന ചിത്രത്തിലൂടെയാണ് ദീപ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. കുഞ്ചാക്കോ ബോബനും മൂന്ന...